Advertisment

യാത്രഅയപ്പ് സമ്മേളനം

author-image
ഗള്‍ഫ് ഡസ്ക്
New Update

41 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന അബുദാബി മലയാളീ സമാജത്തിന്‍റെ മുന്‍ പ്രസിഡന്റും സമാജം മുൻ ജനറൽ സെക്രട്ടറിയും , ഇന്‍കാസ് യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റിയുടെ വർക്കിങ് പ്രസിഡന്റ മായ ഇടവ സൈഫിനു അബുദാബി മലയാളീ സമാജവും ഇൻകാസ് അബുദാബി യും സംയുക്തമായി സെപ്തംബര്‍ 22 ശനിയാഴ്ച്ച രാത്രി 8 മണിക്ക് അബുദാബി മലയാളീ സമാജത്തില്‍ യാത്രയപ്പ് നൽകും .

publive-image

Advertisment