Advertisment

 പ്രവാസ ജീവിതം അവസാനിപ്പിച്ചു  നാട്ടിലേക്ക് പോകുന്ന  കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ വൈസ് പ്രസിഡൻറ് തോമസ് പണിക്കർക്ക്  യാത്രയപ്പു നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ വൈസ് പ്രസിഡൻറ് ശ്രീ. തോമസ് പണിക്കർക്ക് യാത്രയപ്പു നൽകി.

Advertisment

publive-image

വൈസ് പ്രസിഡൻറ് റെജിമോൻ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ട്രഷറി സന്തോഷ് കളപില സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അലക്സാണ്ടർ സ്നേഹോപഹാരം കൈമാറി.

publive-image

കെ. കെ. പി. എസ്സ്ന്റെ സെക്രട്ടറി ജിബി കെ. ജോൺ അംഗങ്ങളായ രതീഷ് രവി, സോണി, അൽ അമീൻ, രാജ് റോയ്, ഷംന, ജെറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി തോമസ് പണിക്കർ സംസാരിച്ചു.

Advertisment