Advertisment

സീരിയല്‍ നടി സെറീന ഹൃദയാഘാതം മൂലം അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

സീരിയല്‍ താരം സെറീന റോഷന്‍ ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.. അമ്പത്തി നാല് വയസായിരുന്നു. ടെലിവിഷന്‍ പരിപാടികളിലൂം സജീവമായിരുന്നു സെറീന. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisment

publive-image

സെറീനയുടെ യേ റിഷ്ടാ ക്യാ കെഹ്ലാതാ ഹേ എന്ന പരമ്പര ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സഹതാരമായ ഷാബിര്‍ ആഹ്ലുവാലിയ നടിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

സെറീനയ്ക്ക് മുത്തം കൊടുക്കുന്ന ചിത്രമാണ് ഷാബിര്‍ പങ്കുവച്ചിരിക്കുന്നത്.സെറീന നൃത്തം ചെയ്യുന്ന ഒരു വീഡിയോ കുംകും ഭാഗ്യയിലെ നടി ശ്രിതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

serial actress death
Advertisment