Advertisment

കുടിവെള്ള പ്ലാന്റില്‍ നിന്ന് ലഭിച്ചത് മലിനജലം; ചൈനയില്‍ മുന്നൂറോളം പേര്‍ ആശുപത്രിയില്‍

New Update

publive-image

ബെയ്ജിങ്: ചൈനയിലെ ബാവോയില്‍ മലിനജലം കുടിച്ച് മുന്നൂറോളം പേര്‍ ആശുപത്രിയില്‍. വയറിളക്കം ബാധിച്ചാണ് എല്ലാവരും ആശുപത്രിയിലായത്. തുടര്‍ന്ന് നഗരത്തിലെ കുടിവെള്ള പ്ലാന്റ് അടച്ചുപൂട്ടി. ആശുപത്രിയിലായവരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരും കുട്ടികളാണ്. നൂറിലേറെ പേർ ആശുപത്രികളിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ചൈനയിൽനിന്ന് പുറത്തുവന്നിട്ടുണ്ട്.

Advertisment