Advertisment

അപവാദ പ്രചരണങ്ങളെ മറി കടന്ന് ഐക്യമുന്നണി അരൂരിൽ മികച്ച വിജയം നേടും ; പൂതന പരാമർശം ഏറെ വേദനിപ്പിച്ചു , വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോൺഗ്രസിന്റെ രാഷ്ട്രീയം, അത്തരക്കാർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് ഷാനിമോൾ 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ആലപ്പുഴ : അപവാദ പ്രചരണങ്ങളെ മറി കടന്ന് ഐക്യമുന്നണി അരൂരിൽ മികച്ച വിജയം നേടുമെന്ന് യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. വികസനം കടലാസിലല്ല വേണ്ടതെന്നും, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ജനപ്രതിനിധി യാകാനാണ് അരൂരിൽ വോട്ട് തേടുന്നതെന്നും ഷാനി മോൾ പറഞ്ഞു.

publive-image

പൂതന പരാമർശം ഏറെ വേദനിപ്പിച്ചു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഷാനിമോൾ പ്രതികരിച്ചു.

Advertisment