Advertisment

ശബരിമല ദർശനത്തിനായി മാലയിട്ട യുവതിയെ ജോലിയിൽനിന്നും പിരിച്ചുവിട്ടു

New Update

publive-image

കോഴിക്കോട്: ശബരിമല ദർശനത്തിനൊരുങ്ങിയ യുവതിയെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. ശബരിമലയിലേക്ക് പോകാൻ വ്രതമെടുത്ത് മാലയിട്ട ചേർത്തല സ്വദേശി അർച്ചനയെയാണ് സ്വകാര്യ സ്ഥാപനം ജോലിയിൽനിന്നും പിരിച്ചുവിട്ടത്.

shabarimala
Advertisment