Advertisment

ആചാരം സംരക്ഷിക്കാൻ ജീവന്‍ കളയാനും തയ്യാറെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ്

New Update

publive-image

പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ജീവത്യാഗത്തിനും തയാറെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. സമരപന്തൽ പൊളിച്ചു നീക്കിയ പോലീസ് നടപടി ശരിയല്ല.  മാധ്യമങ്ങളോട് പറഞ്ഞു.

shabarimala
Advertisment