Advertisment

ന​ട​ന്‍ ഷാ​രൂ​ഖ് ഖാ​ന്‍റെ സ​ഹോ​ദ​രി നൂ​ര്‍​ജ​ഹാ​ന്‍ നി​ര്യാ​ത​യാ​യി

New Update

publive-image

പെ​ഷ​വാ​ര്‍: ബോ​ളി​വു​ഡ് ന​ട​ന്‍ ഷാ​രൂ​ഖ് ഖാ​ന്‍റെ അ​ര്‍​ധ സ​ഹോ​ദ​രി നൂ​ര്‍​ജ​ഹാ​ന്‍ നി​ര്യാ​ത​യാ​യി. അ​ര്‍​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൂ​ര്‍​ജ​ഹാ​ന്‍ പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ലാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​മാ​ണ് മ​ര​ണ വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

Advertisment