Advertisment

നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്... സം​വി​ധാ​യ​ക​ന്‍ ത​ന്‍റെ മ​ന​സാ​ന്നി​ധ്യം ഇ​ല്ലാ​താ​ക്കുന്നു...താരസംഘടനയായ "അ​മ്മ' ഇ​ട​പെ​ട​ണ​മെ​ന്ന് ഷെ​യ്ന്‍ നി​ഗം

author-image
ഫിലിം ഡസ്ക്
New Update

കൊ​ച്ചി: "വെ​യി​ല്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ര്‍ ലം​ഘി​ച്ചെ​ന്നു കാ​ണിച്ച് മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​ക്ക​ള്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. പ്ര​ശ്ന​ത്തി​ല്‍ താ​ര​സം​ഘ​ട​ന​യാ​യ "അ​മ്മ' ഇ​ട​പെ​ട​ണ​മെ​ന്ന് ഷെ​യ്ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

publive-image

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ശ​ര​തും നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍‌​ജും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഷെ​യ്ന്‍ ആ​രോ​പി​ച്ചു. സം​വി​ധാ​യ​ക​ന്‍ ത​ന്‍റെ മ​ന​സാ​ന്നി​ധ്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. ആ​ത്മാ​ഭ​മാ​നം പ​ണ​യ​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ല.

സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് താ​ന്‍ ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച​ത്. അ​തു​കൊ​ണ്ട് "അ​മ്മ' അ​ടി​യ​ന്തി​ര​മാ​യി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം- ഷെ​യ്ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ക​ലാ​ക​താ​ര​ന് സ​ഹി​ക്കാ​വു​ന്ന​ത​ല്ല സം​വി​ധാ​യ​ക​ന്‍റെ​യും നി​ര്‍​മാ​താ​വി​ന്‍റെ​യും പ്ര​വൃ​ത്തി​യെ​ന്നും ഷെ​യ്ന്‍ കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.

shain nigam
Advertisment