Advertisment

ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​നെ​തി​രാ​യ വി​ല​ക്ക്; ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ല്‍

author-image
ഫിലിം ഡസ്ക്
New Update

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​നെ​തി​രാ​യ വി​ല​ക്ക് നീ​ക്കു​ന്ന​തി​നാ​യു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ല്‍ ന​ട​ക്കും. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടേ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ഭാ​ര​വാ​ഹി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

publive-image

"ഉ​ല്ലാ​സം' സി​നി​മ ഷെ​യ്ന്‍ ഡ​ബ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. ഷെ​യ്ന്‍ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങു​ക​യും ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്താ​യാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഷെ​യ്നും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ല്‍ ത​ര്‍​ക്കം ഉടലെടുത്തത്.

shain nigam
Advertisment