Advertisment

നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായ സഖാവ്; മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസയുമായി ഷെയ്ൻ നിഗം

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടൻ ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെയാണ് താരം മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നത്. നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായ സഖാവാണ്

മുഖ്യമന്ത്രിയെന്ന് ഷെയ്ൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertisment

publive-image

ഷെയ്ന്‍ നിഗമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏതൊരു ഘട്ടത്തിലും തന്റെ നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായപ്രിയ സഖാവ്, ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനആശംസകള്‍...

shainnigam wish pinarayi
Advertisment