Advertisment

അല്ലു അര്‍ജുനെ അറിയില്ലെന്ന് നടി ഷക്കീല ...ചൊടിച്ച്‌ ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ അറിയില്ലെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്‍റെ തുറന്ന് പറച്ചില്‍.

Advertisment

publive-image

സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ തെലുങ്ക് സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ അറിയാമെന്നും താരം പറഞ്ഞു. അല്ലു അര്‍ജുനെ അറിയില്ലെന്നും പറയുകയായിരുന്നു.

മഹേഷ് ബാബു സഹോദരനെ പോലെയാണെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണ് എന്നായിരുന്നു മറുപടി. അതേസമയം താരത്തിന്റെ മറുപടി അല്ലു ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

shakeela
Advertisment