Advertisment

'ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ...!' : കുമ്പളങ്ങി നൈറ്റ്സിലെ മാസ് ഡയലോ​ഗ് പറഞ്ഞ് ഷമി: വീഡിയോ ഏറ്റെടുത്ത് ആരാധകർ

New Update

ഹാ​മി​ല്‍​ട്ട​ണ്‍: ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം നി​ല്‍​ക്കു​ന്ന പേ​രാ​ണ് ബോ​ള​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യു​ടേ​ത്.

Advertisment

publive-image

ഇ​തി​ന്, പി​ന്നാ​ലെ ഷ​മി​യു​ടെ ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ പു​റ​ത്ത് വ​ന്നു. വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​താ​ക​ട്ടെ ടീ​മി​ലെ മ​ല​യാ​ളി താ​രം സ​ഞ്ജു. വി. ​സാം​സ​ണും‍. ടേ​ബി​ള്‍ ടെ​ന്നീ​സ് ക​ളി​ക്കു​ന്ന​തി​നി​ടെ "കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ്' എ​ന്ന ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ല്‍ അ​ഭി​ന​യി​ച്ച ഷ​മ്മി എ​ന്ന ക​ഥാ​പാ​ത്രം പ​റ​യു​ന്ന ഡ​യ​ലോ​ഗാ​ണ് ഷ​മി​യെ​കൊ​ണ്ട് സ​ഞ്ജു പ​റ​യി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ഷോ​ട്ട് അ​ടി​ച്ച ശേ​ഷം സി​നി​മ​യി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ 'ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ...!' എ​ന്നാ​ണ് ഷ​മി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. ശേ​ഷം സ​ഞ്ജു​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. നി​മി​ഷ​ങ്ങ​ള്‍‌​ക്ക​കം ആ​യി​ര​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

Advertisment