Advertisment

സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം: എങ്കിലേ നേതൃത്വം പറയുന്നത് മറ്റുള്ളവർ അനുസരിക്കൂ: മുതിർന്നവരെ കണ്ടാണ് പുതിയ തലമുറയിലുള്ളവർ പഠിക്കുന്നത്: ഷെയ്ൻ വിഷയത്തിൽ ഷമ്മി തിലകന്റെ പ്രതികരണം ഇങ്ങനെ

New Update

തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗവും സിനിമാ നിര്‍മ്മാതാക്കളുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ച് ഷമ്മി തിലകൻ. സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം.

publive-image

എങ്കിലേ നേതൃത്വം പറയുന്നത് മറ്റുള്ളവർ അനുസരിക്കൂ. മുതിർന്നവരെ കണ്ടാണ് പുതിയ തലമുറയിലുള്ളവർ പഠിക്കുന്നത്. മുതിർന്ന തലമുറയിലുള്ളവർ ചെയ്യുന്നതെല്ലാം ശരിയാണോയെന്നും ഇപ്പോഴുള്ള കാര്യങ്ങൾ പറയാൻ മുതിർന്ന തലമുറയ്ക്ക് യോഗ്യതയുണ്ടോ എന്നും ഷമ്മി തിലകൻ ചോദിച്ചു.

Advertisment