Advertisment

ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മാ വി​വാ​ദ​ത്തി​ല്‍ തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ നീ​ളും

author-image
ഫിലിം ഡസ്ക്
New Update

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മാ വി​വാ​ദ​ത്തി​ല്‍ തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ നീ​ളും. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ത​മ്മി​ലാ​ണ് ച​ര്‍​ച്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

publive-image

ഷെ​യ്ന്‍ അ​ജ്‌​മീ​റി​ല്‍ നി​ന്ന് മ​ട​ങ്ങി എ​ത്തി​യ​തി​നു ശേ​ഷ​മേ ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ഉ​ണ്ടാ​വു​ക​യു​ള്ളു. മു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന ഉ​റ​പ്പ് ഷെ​യ്നി​ല്‍ നി​ന്ന് കി​ട്ടി​യാ​ലെ തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്കു​ള്ളൂ​വെ​ന്ന് "അ​മ്മ' വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ശ്ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും 'അ​മ്മ'​ക്കും ഫെ​ഫ്ക ക​ത്തും ന​ല്‍​കി​യി​രു​ന്നു.

Advertisment