Advertisment

രുചി നഷ്ടപ്പെട്ടു, ഭക്ഷണത്തോട് താത്പര്യമില്ലാതെയായി, പിന്നെ വെന്റിലേറ്ററില്‍! കൊവിഡ് അനുഭവങ്ങള്‍ പങ്കുവച്ച് ഷെയ്ണ്‍ വോണ്‍

New Update

publive-image

മെല്‍ബണ്‍: തനിക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പങ്കുവച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. രോഗം ബാധിച്ച് ആദ്യ ദിവസങ്ങളില്‍ കടുത്ത തലവേദനയും, വിറയലും അനുഭവപ്പെട്ടതായി വോണ്‍ പറഞ്ഞു.

'രുചി നഷ്ടപ്പെട്ടു. ഭക്ഷണത്തോട് താത്പര്യമില്ലാതെയായി. നാല് ദിവസത്തോളം വേദന സഹിച്ചു. ആ സമയത്ത് എന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അത് എമര്‍ജന്‍സി വെന്റിലേറ്റര്‍ ആയിരുന്നില്ല. അതിനുശേഷം എല്ലാം സുഖമായി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് കോവിഡ് വന്നത്.' -വോണ്‍ പറയുന്നു.

shane warne
Advertisment