Advertisment

ഞാന്‍ ലാല്‍ജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അമ്മായിമ്മയായിട്ടുമൊക്കെ അഭിനയിച്ച ഒറ്റ നടി ഞാനാണെന്ന് ശാന്തികൃഷ്ണ

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയതാരമാണ് ശാന്തി കൃഷ്ണ.ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരിന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുകയാണ് താരം.

Advertisment

publive-image

'ഞാന്‍ ലാല്‍ജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അമ്മായിമ്മയായിട്ടുമൊക്കെ അഭിനയിച്ച ഒറ്റ നടി ഞാനാണ്. അതൊരു സത്യമാണ്. ഞാനൊരു നായികയായി നിന്ന കാലത്തും അമ്മയായി അഭിനയിച്ചിട്ടുണ്ട്.

ചെങ്കേലില്‍ അമ്മായിമ്മ ആയിരുന്നു. പിന്‍ഗാമിയിലാണ് അമ്മയായത്. പക്ഷേ എന്ന ചിത്രത്തില്‍ ഭാര്യയായി. വിഷ്ണുലോകത്തില്‍ കാമുകിയായി. ഇനി അമ്മൂമ്മ റോള്‍ മാത്രമേ ബാക്കി ഉള്ളു' തമാശരൂപേണ ശാന്തി കൃഷ്ണ പറയുന്നു.

shanthikrishna
Advertisment