Advertisment

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ചികിത്സ സഹായം കൈമാറി

New Update

വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ കടലയിൽ സൈദു പണിക്കപ്പറമ്പിന് ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം നൽകുന്ന ഒരു വർഷത്തേയ്ക്കുള്ള മരുന്നിന്‍റെ ആദ്യത്തെ രണ്ടു മാസത്തിനുള്ള മരുന്നുകൾ വെള്ളാങ്ങല്ലുർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എ സദക്കത്തുള്ള കടലായി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ അബ്ദുല്ല ജനറൽ സെക്രട്ടറി കെ ഐ മുഹമ്മദ് അസ്‌ലം എന്നിവരെ ഏൽപ്പിച്ചു.

publive-image

ചടങ്ങിൽ വെള്ളാങ്ങല്ലുർ പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി അലിയാർ കടലായി സംബന്ധിച്ചു.

sharjah help
Advertisment