Advertisment

അവധിയാഘോഷിച്ച് തിരിച്ചെത്തിയ ഷാരൂഖും അബ്രാമും; ചിത്രങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

സിനിമയില്‍ നിന്ന് അവധിയെടുത്ത് മകന്‍ അബ്രാമിനൊപ്പം യൂറോപ്പില്‍ അവധിയാഘോഷിക്കാന്‍ പോയതായിരുന്നു ഷാരൂഖ് ഖാന്‍. അബ്രാമിന്റെ സ്‌കീയിങിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. മഞ്ഞില്‍ അതിമനോഹരമായാണ് അബ്രാം തെന്നിനീങ്ങുന്നത്.

Advertisment

publive-image

അവധിയാഘോഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ചെത്തിയത്. മുംബൈ വിമാനത്താവളത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

publive-image

 

publive-image

publive-image

Advertisment