Advertisment

മോദിയുടെ ചെവിയില്‍ പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ശ്രീരാമന്‍; പ്രധാനമന്ത്രിയെ ട്രോളി ശശി തരൂര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. മോദിയെ ചെവിയില്‍ പിടിച്ച് ശ്രീരാമന്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് തരൂര്‍ മോദിയെ പരിഹസിച്ചത്.

https://www.facebook.com/ShashiTharoor/posts/10157944865673167

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തില്‍ അല്പം മാറ്റം വരുത്തിയുള്ള പടമാണ് തരൂര്‍ പങ്കുവച്ചത്. രാമക്ഷേത്രത്തിന് പകരം സ്‌കൂള്‍ ചേര്‍ത്തുവച്ചുള്ള ഈ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

publive-image

Advertisment