Advertisment

ആരാധകരെ ഞെട്ടിപ്പിച്ച് 'കമ്മട്ടിപ്പാടം' നായിക വീണ്ടും,​ വൈറലായി ചിത്രങ്ങള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'കമ്മട്ടിപ്പാടം എന്ന ചിത്രം പ്രേക്ഷശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരേപോലെ നേടിയിരുന്നു.. ചിത്രത്തിലെ താരങ്ങളായ വിനായകനും മണികണ്ഠനും ഒപ്പം നായികയായ ഷോണ്‍ റോമിക്കും കമ്മട്ടിപ്പാടം വഴിത്തിരിവായി. മോഡലിംഗ് രംഗത്ത് നിന്നാണ് ഷോണ്‍ റോമി കമ്മട്ടിപ്പാടത്തിലെത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവ് സാന്നിദ്ധ്യമാണ് താരം.

Advertisment

publive-image

തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പലപ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.. ഷോണ്‍ റോമി ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്..

മുന്‍പും നടി ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അള്‍ട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്ബോള്‍ ട്രോളുമായി വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്.

Advertisment