Advertisment

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഷവോമിയുടെ മി ബാന്‍ഡ് സീരിസിലെ നാലാം പതിപ്പ് സെപ്റ്റംബര്‍ 17ന് എത്തും

author-image
ടെക് ഡസ്ക്
Updated On
New Update

ഷവോമിയുടെ മി ബാന്‍ഡ് സീരിസിലെ നാലാം പതിപ്പ് ഇന്ത്യയില്‍ സെപ്റ്റംബര്‍ 17ന് എത്തും. ആമസോണ്‍ വഴി ആയിരിക്കും വില്‍പ്പന.

Advertisment

publive-image

 

ആമസോണ്‍ വെബ്സൈറ്റില്‍ എംഐ ബാന്‍ഡ് 4 ന്റെ ടീസര്‍ വരുന്നുണ്ട്. നാല് നിറങ്ങളില്‍ ബാന്‍ഡ് ലഭ്യമാവുമെന്ന് ഈ ആമസോണ്‍ വെബ്സൈറ്റ് പറയുന്നു. രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡ് 4നുള്ളത്.

കളര്‍ ഡിസ്‌പ്ലേയാണ് മി ബാന്‍ഡ് നാലിലെഏറ്റവും വലിയ പ്രത്യേകത. രൂപത്തില്‍ മി ബാന്‍ഡ് 3 പോലെയാണ് ഫോറും. 135 എം.എ.എച്ചാണ് മി ബാന്‍ഡ് 4-ല്‍ ഉള്ളത്. മി ബാന്‍ഡ് അവെന്‍ജര്‍ എഡിഷനും ഷവോമി മി ബാന്‍ഡ് 4-ല്‍ ഇറക്കിയിട്ടുണ്ട്. 1,999 രൂപയായിരിക്കും ഇന്ത്യയില്‍ ഇതിന്‍റെ വില.

Advertisment