Advertisment

കഴുത്തിനും ആമാശയത്തിനും കാന്‍സര്‍ ബാധിച്ച 44 കാരി ഉദാരമതികളുടെ സഹായം തേടുന്നു

New Update

കണ്ണൂര്‍: കഴുത്തിനും ആമാശയത്തിനും കാന്‍സര്‍ ബാധിച്ച 44 കാരി ഉദാരമതികളുടെ സഹായം തേടുന്നു. കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരങ്ങാട് മണ്ഢലത്തില്‍ താമസിക്കുന്ന പങ്കന്‍ പുരുഷോത്തമന്റെ ഭാര്യ ഷീബയാണ് ഗുരുതര രോഗത്തെ തുടര്‍ന്ന് സുമനസ്സുകളുടെ സഹായം തേടുന്നത്.

Advertisment

publive-image

ചികിത്സയ്ക്കായി പ്രതിമാസം 60000 രൂപയോളം വേണം. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഭാര്യയുടെ ചികിത്സയ്ക്കായി ഭാരിച്ച തുക കണ്ടെത്താനാകാതെ നിസ്സഹായനാണ് ഇദ്ദേഹം.

ഇവരെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ ക്ക് താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നല്‍കാവുന്നതാണ്.

SHEEBA.P

KANNUR (DIS)

KERALA GRAMIN BANK

A/C NO:40424101015656

IFSC:KLGB0040424

PHONE NB:9567144130

help news
Advertisment