Advertisment

ഷെയ്ഖ് ഖലീഫ ബിന്‍ അബ്ദുള്ളസീസ് അല്‍ താനി ഖ​ത്ത​റി​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി

New Update

ദോ​ഹ: ഖ​ത്ത​റി​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത്ര​മ​ന്ത്രി​യു​മാ​യി ഷെ​യ്ഖ് ഖാ​ലി​ദ് ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ബ്ദു​ല്ല​സീ​സ് അ​ല്‍​താ​നി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

Advertisment

publive-image

അ​മീ​രി ദി​വാ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​മീ​ര്‍ ഷെ​യ്ഖ് ത​മീം ബി​ന്‍ ഹ​മ​ദ് അ​ല്‍​താ​നി മു​മ്ബാ​കെ​യാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. പു​തി​യ മ​ന്ത്രി​സ​ഭ​യും ഇ​തോ​ടൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രു​ന്ന ഷെ​യ്ഖ് അ​ബ്ദു​ള്ള ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ അ​ല്‍ താ​നി​യു​ടെ രാ​ജി സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് പു​തി​യ നി​യ​മ​നം. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച 2020 ലെ ​മൂ​ന്നാം ന​മ്ബ​ര്‍ അ​മീ​രി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണി​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഒ​ഴി​കെ​യു​ള്ള മ​ന്ത്രി​മാ​ര്‍ പ​ഴ​യ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്.

2014 മു​ത​ല്‍ അ​മീ​റി​ന്‍റെ ഭ​ര​ണ​നി​ര്‍​വ​ണ ഓ​ഫീ​സാ​യ അ​മീ​രി ദി​വാ​ന്‍റെ ത​ല​വ​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Advertisment