Advertisment

വേ​ഗ​ത്തി​ന്‍റെ റാ​ണി​യായി ജ​മൈ​ക്ക​ന്‍ താ​രം ഷെ​ല്ലി ആ​ന്‍ ഫ്രേ​സ​ര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ദോ​ഹ: ജ​മൈ​ക്ക​ന്‍ താ​രം ഷെ​ല്ലി ആ​ന്‍ ഫ്രേ​സ​ര്‍ വേ​ഗ​ത്തി​ന്‍റെ റാ​ണി​യാ​യി. 10.71 സെ​ക്ക​ന്‍​ഡി​ലാ​ണ് ഷെ​ല്ലി 100 മീ​റ്റ​ര്‍ പി​ന്നി​ട്ട് സ്വ​ര്‍​ണം ചൂ​ടി​യ​ത്.

publive-image

ഷെ​ല്ലി സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍‌ ഇം​ഗ്ലീ​ഷ് താ​രം ദി​ന ആ​ഷെ​ര്‍ സ്മി​ത്ത് വെ​ള്ളി​യും ഐ​വ​റി​കോ​സ്റ്റ് താ​രം മ​രി​യ ജോ​സി ടോ ​വെ​ങ്ക​ല​വും നേ​ടി. ദി​ന ആ​ഷെ​ര്‍ 10.83 സെ​ക്ക​ന്‍​ഡി​ലും മ​രി​യ ജോ​സി ടോ 10.9 ​സെ​ക്ക​ന്‍​ഡി​ലു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

Advertisment