Advertisment

ഖത്തർ ഗൾഫാർ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരൻ ഷിബു കെ പാപ്പച്ചൻ നിര്യാതനായി

New Update

publive-image

കോട്ടയം: ഖത്തറിൽ ഗൾഫാർ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായ വി.കോട്ടയം ചാരക്കുഴിക്കൽ അനുഗ്രഹ ഭവനില്‍ ഷിബു കെ പാപ്പച്ചൻ (44 ) ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു .

Advertisment