Advertisment

ഷിഫ മലയാളി സമാജം സഹായം കൈമാറി.

author-image
admin
New Update

റിയാദ് :   മരണപ്പെട്ട മുൻ സമാജം  അംഗം പാലക്കാട്‌ സ്വദേശി അബുവിന്റെ കുടുബത്തിനു സഹായം കൈമാറി.. അംഗമായിരിക്കെ കടബാധ്യതയിൽ ആകെ ഉണ്ടായിരുന്ന കിടപ്പാടം ബാങ്ക് ബാധ്യത തീർത്തു അദേഹത്തിന് സംഘടന കൈത്താങ്ങ് ആയിട്ടുണ്ട്.

publive-image

നിലവിൽ ഷിഫ മലയാളി സമാജം  പെൻഷൻ നൽകി വരുകയായിരുന്നു.. കുടുബ സഹായം രക്ഷാധികാരികളായ വിജയൻ ഫ്രാൻസിസ് സാബു മധു സുനിൽ സുരേഷ് ശ്രീ കുമാർ എന്നിവർ ചേർന്ന് അബുവിന്‍റെ ഭാര്യക്ക്‌ വീട്ടിലെത്തി കൈമാറി

Advertisment