Advertisment

ഷിഫാ മലയാളി സമാജം പൊതുയോഗം സംഘടിപ്പിച്ചു അംഗങ്ങളുടെ സാന്നിധ്യം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം.

author-image
admin
Updated On
New Update

റിയാദ് : ഷിഫാ മലയാളി സമാജം നടത്തിയ  പൊതു യോഗം കേരളോത്സവ വിശകലനവും വരവ് ചിലവ് കണക്കു കളും അവതരിപ്പിച്ചു പാസ്സാക്കി. മരണപ്പെട്ട ബാബു സാമുവൽ കുടുംബ സഹായം ഈ മാസം 25- ) o തീയതി വെള്ളിയാഴ്ച മസാല സോൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് വൈകു ന്നേരം 4 മണിക്ക് കൈമാറാനും,തിരുമാനിച്ചു.

Advertisment

publive-image

സംഘടനക്ക് എതിരെ മുൻ രക്ഷാധികാരികളായ രണ്ടു പേരുടെ നേത്ര്വത്വത്തിൽ നടത്തുന്ന കുപ്രചാരണങ്ങളെ ഇരുന്നൂറ് അംഗ ങ്ങൾ പങ്കെടുത്ത പൊതുയോഗം തള്ളിക്കളയുകയും, ഷിഫാ മലയാളി സമാജം ഫൗണ്ടർ എന്നപേരിൽ അംഗങ്ങളിൽ തെറ്റി ധാരണ ഉണ്ടാക്കും വിധം പ്രവർത്തിക്കുന്ന വ്യാജന്മാരെ പൊതുസമൂഹം തിരിച്ചറിയണമെന്നും  നിലവിലെ കമ്മിറ്റിക്ക് പൊതുയോഗം പൂർണ പിന്തുണ അറിയിച്ചു.

publive-image

പൊതുയോഗത്തിൽ പ്രസിഡന്റ്‌ ഇല്ല്യാസ് സാബു അധ്യക്ഷ നായിരുന്നു, ആലി ഷൊർണുർ ആമുഖ പ്രസംഗം നടത്തി  . സെക്ര ട്ടറി മധു വർക്കല പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷാജി പിള്ള വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

വർഗീസ്, ബിജു മടത്തറ. സലീഷ്, ബാബു കണ്ണോത്, മോഹനൻ കരുവാറ്റ, വിജയൻ ഓച്ചിറ, ഉമ്മർ അമാനത്, മുജീബ് കായം കുളം എന്നിവർ നേത്രത്വം നൽകി.

publive-image

രക്ഷാധികാരി അശോകൻ ചാത്തന്നൂർ സ്വാഗതവും .  വൈസ് പ്രസിഡന്റ്‌ രതീഷ് നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു.

Advertisment