Advertisment

ഷിഫാ വെൽഫയർ അസോസിയേഷൻ നാലാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ( റിഫ ) യുമായി സഹകരിച്ചു ഷിഫാ വെൽഫയർ അസോസിയേഷൻ നാലാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

Advertisment

publive-image

ഷിഫാ ജാലിയത്തു ഗ്രൗണ്ടിൽ 8ടീമുകൾ പങ്കെടുത്ത വാശിയേ റിയ മത്സരം വ്യാഴാഴ്ച രാത്രി 9 മണിക്ക് ആരംഭിച്ചു പുലർച്ചെ 5 മണിക്ക് അവസാനിച്ചു.

റിയാദിലെ വിവിധ മേഖലകളിൽ നിന്നും എത്തിച്ചേർന്ന കാണികളെ കൊണ്ട് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.

ടൂർണമെന്റിൽ ഒന്നാം സ്ഥാനം സുലൈ എഫ് സിയും, രണ്ടാം സ്ഥാനം സെവൻ സ്റ്റാർ ഷിഫാ സെനയ്യയും കരസ്ഥമാക്കി.

ട്രോഫിയും ക്യാഷ് പ്രൈസും ആയിരുന്നു സമ്മാനം.

കൂപ്പൺ ഞറുക്കെടുപ്പിലൂടെ വിജയിച്ചവർക്കു, തറവാട് & ഫാത്തിമ റെസ്റ്റാറെന്റ് ഒന്നാം സമ്മാനം, ഷിഫാ വെൽഫയർ അസോസിയേഷൻ രണ്ടാം സമ്മാനം, സുരേഷ് മൂന്നാം സമ്മാനം, എന്നിവയും വിതരണം ചെയ്തു.

മിനാ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത കാണികൾ ക്കുള്ള പ്രത്യേക സമ്മാനവും ഉണ്ടായിരുന്നു. അബ്ദുൽ കരീം പുന്നല, ബ്രൈറ്റ് ജോസ് ഇരിഞ്ഞാലക്കുട, അജിത് കുമാർ കടക്കൽ, അൻസാരി ട്രാസ് ഹോട്ടൽ, അനീഷ് മാവേലിക്കര, ഹസ്സൻ തിരൂർ, അബ്ദുൽ കരീം കോടപുറം, രമേഷ് ട്രിവാൻഡ്രം, വഹാബ് കൊല്ലം, ഷാജഹാൻ പോരേടം, സാദിക്ക് കൊളപ്പാടം, സജിമോൻ കരുനാഗപ്പള്ളി, റസാൽ അൽരാജി, തുളസി കൊട്ടാരക്കര, ഷാജി പത്തനാപുരം, സുൽഫി കുണ്ടയം, അബു ചേലേമ്പ്ര, ജോൺസൻ മത്തായി പുത്തൂർ, അബ്ദുൽ മജീദ് കോട്ടക്കൽ, അലി ഷൊർണുർ മക്കാ സ്റ്റോർ, അബ്ദുൽ ഹക്ക്, രാജാ, സതീഷ് തുടങ്ങിയ സംഘടന അംഗങ്ങളും, 30 വളണ്ടി യർമാരും നേതൃത്വം നൽകി.

ഷിഫാ ജാലിയാത്തിൽ നിന്നും അബ്ദുൽ റഹ്‌മാൻ വയനാട്, അലി പുത്തനങ്ങാടി, അൻസാരി കൊല്ലം തുടങ്ങിയവർ ഉൽഘാടന സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്തു. സുലൈ മാൻ തട്ടുകട ടൂർണമെന്റിന് മാറ്റു കൂട്ടി.

Advertisment