Advertisment

ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കരുതെന്ന് താരം

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ത്യാഗത്തിനും സേവനത്തിനും മുന്നണിപ്പോരാളികള്‍ക്ക് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കരുതെന്നും, എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Advertisment