Advertisment

എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ വി​ള്ള​ല്‍: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍

New Update

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ വി​ള്ള​ല്‍. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ നേ​താ​വ് മ​ഞ്ജീ​ന്ദ​ര്‍ സിം​ഗ് സി​ര്‍​സ പ​റ​ഞ്ഞു.

Advertisment

publive-image

ബി​ജെ​പി​ക്കും ശി​രോ​മ​ണി അ​കാ​ലി​ദ​ളി​നും ദീ​ര്‍​ഘ​കാ​ല ബ​ന്ധ​മു​ണ്ട്. എ​ന്നാ​ല്‍ പൗ​ര​ത്വ നി​യ​മ​ത്തി​ല്‍ എ​ല്ലാ മ​ത​ക്കാ​രേ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​ന്േ‍​റ​യും അ​കാ​ലി​ദ​ളി​ന്േ‍​റ​യും നി​ല​പാ​ട്. നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സി​ര്‍​സ പ​റ​ഞ്ഞു.

മ​ത​ത്തി​ന്‍റെ പേ​രി​ല്‍ രാ​ജ്യം വി​ഭ​ജി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ വ്യ​ക്ത​മാ​യ നി​ല​പാ​ട്. ഇ​തൊ​രു മ​ഹ​ത്താ​യ രാ​ഷ്ട്ര​മാ​ണ്. ഇ​വി​ടെ വ​ര്‍​ഗീ​യ​ത​യ്ക്ക് ഇ​ട​മി​ല്ല. ഈ ​നി​ല​പാ​ട് മാ​റ്റു​ന്ന​തി​നെ​ക്കാ​ള്‍ ഭേ​ദം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കൊ​പ്പം മ​ത്സ​രി​ക്കാ​തി​രി​ക്കു​ക​യാ​ണ്. രാ​ജ്യം എ​ല്ലാ​വ​രു​ടെ​യു​മാ​ണ്. പൗ​ര​ത്വ പ​ട്ടി​ക രാ​ജ്യ​ത്തു ന​ട​പ്പാ​ക്ക​രു​തെ​ന്നും സി​ര്‍​സ പ​റ​ഞ്ഞു.

നേ​ര​ത്തെ പ​ഞ്ചാ​ബ് നി​യ​മ​സ​ഭ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. അ​കാ​ലി​ദ​ള്‍ ഈ ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്.

Advertisment