കുവൈറ്റ് മലയാളി സി.എസ് ബത്താറിന്‍റെ പിതാവ് സി.കെ ശിശുപാലൻ (84 ) നിര്യാതനായി

Thursday, January 11, 2018

കുവൈറ്റ് : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) അംഗം സി.എസ് ബത്താറിന്‍റെ പിതാവ് സി.കെ ശിശുപാലൻ (84 ) ഇന്ന് രാവിലെ (11.01.2018) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വൈക്കം ഏനാദിയിലുള്ള സ്വവസതിയിൽ.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ആദരാജ്ഞലികൾ അർപ്പിച്ചു

×