Advertisment

ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്ത് കര്‍ണാടക; പ്രതിഷേധം കടുപ്പിച്ച് ശിവസേന

New Update

publive-image

Advertisment

മുംബൈ: ബെല്‍ഗാമിലെ മാന്‍ഗുഡി ഗ്രാമത്തില്‍ ഛത്രപതി ശിവജിയുടെ പ്രതിമ നീക്തം ചെയ്തതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ശിവസേന.

മുംബൈ ലാല്‍ബാഗില്‍ ശിവസേന സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചായിരുന്നു പ്രതിഷേധിച്ചതെന്ന് ആരോപണമുണ്ട്.

വോട്ടിന് വേണ്ടി ഛത്രപതി ശിവജിയുടെ പേര് പറയുകയും അതിന് ശേഷം മറക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതിയെന്ന് മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ജയന്ത് പാട്ടില്‍ പറഞ്ഞു.

Advertisment