Advertisment

പലപ്പോഴും കടം വാങ്ങിയ പണവുമായിട്ടായിരിക്കും ഒഡീഷനു പോവുക...എന്നാല്‍ നിരാശനായി മടങ്ങേണ്ടി വരുമെന്ന് ഷിയാസ് കരിം

author-image
ഫിലിം ഡസ്ക്
Updated On
New Update

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷിയാസ് കരീം. മോഡലിംഗില്‍ തിളങ്ങിയ ഷിയാസ് ജീവിതത്തില്‍ വേദനിച്ച ചിലസന്ദര്‍ഭങ്ങളെക്കുറിച്ച്‌ തുറന്നു പറയുന്നു.

publive-image

അവസരങ്ങള്‍‌ കിട്ടുമെന്നു പറഞ്ഞ് ഒഡീഷനുകള്‍ക്കു വിളിച്ചു വരുത്തി വഞ്ചിക്കുന്നതാണ് വേദനിപ്പിച്ച അനുഭവമെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷിയാസ് പങ്കുവച്ചു. പലപ്പോഴും കടം വാങ്ങിയ പണവുമായിട്ടായിരിക്കും ഒഡീഷനു പോവുക. എന്നാല്‍ നിരാശരായി മടങ്ങേണ്ടി വരുമെന്നും താരം പറയുന്നു.

Advertisment