Advertisment

നിരത്തിയിട്ട ഡാൻസ് കോസ്റ്റ്യൂമിന് മുന്നിൽ ചിന്താവിഷ്ടയായി ശോഭന

author-image
ഫിലിം ഡസ്ക്
New Update

നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ശോഭന.അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്.

Advertisment

publive-image

സോഷ്യൽ മീഡിയ വഴി താര തന്റെ സിനിമ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ചർച്ചയായിരിക്കുന്നത്.

നിരത്തിയിട്ടിരിക്കുന്ന കുറേ വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രമാണ് ശോഭന പങ്കുവയ്ക്കുന്നത്. നൃത്തത്തിന്റെ വേഷങ്ങൾ നോക്കി ചിന്താവിഷ്ടയായാണ് താരം ഇരിക്കുന്നത്. രസകരമായ ചിത്രം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലാണ് താരം പങ്കുവച്ചിരിക്കുന്നത്.

shobana photos
Advertisment