Advertisment

ഫി​ന്‍​ല​ന്‍​ഡി​ല്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന് സ​മീ​പം ഉണ്ടായ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഹെ​ല്‍​സി​ങ്കി: തെ​ക്ക​ന്‍ ഫി​ന്‍​ല​ന്‍​ഡി​ലിലെ ല​ഹ്തി ന​ഗ​ര​ത്തി​ലുണ്ടായ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു.

Advertisment

publive-image

ല​ഹ്തി ന​ഗ​ര​ത്തി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

കൊ​ല്ല​പ്പെ​ട്ട ആ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​ക്ര​മി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി.

Advertisment