Advertisment

കുവൈറ്റിലെ ആശുപത്രികളില്‍ മരുന്നുകള്‍ കുറവ്

New Update

കുവൈറ്റ് : കുവൈറ്റിലെ ആശുപത്രികളില്‍ മരുന്നുകള്‍ കുറവ് . മരുന്ന് ക്ഷാമം പരിഹരിക്കാനായി അടിയന്തിരമായി മരുന്നുകള്‍ വിതരണം ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം മരുന്ന് വിതരണ കമ്പനിയോട് ആവശ്യപ്പെട്ടു.

publive-image

സ്ഥിരം കമ്പനികള്‍ സ്റ്റോക്ക് നല്‍കുന്നതു വരെ ഈ കമ്പനികളോട് മരുന്നുകള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

kuwait kuwait latest
Advertisment