Advertisment

തിരുവല്ല കോഴിമല ചേലക്കുഴിയിൽ വീട്ടിൽ ശോശാമ്മ തോമസ് അന്തരിച്ചു

New Update

publive-image

ന്യൂഡൽഹി. തിരുവല്ല കോഴിമല ചേലക്കുഴിയിൽ വീട്ടിൽ ശോശാമ്മ തോമസ്(66) (ഉത്തം നഗർ മോഹൻ ഗാർഡനിൽ ഇ-51, ഗാലി-2) അന്തരിച്ചു. രാവിലെ 10 മുതൽ 2 വരെ സ്വഭവനത്തിൽ അന്ത്യശുശ്രൂഷയും, സംസ്കാരം ഇന്നു വൈകിട്ട് 3ന് ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4.30 ന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭർത്താവ്: തോമസ് മാത്യു. മക്കൾ: ഷൈനി, ഷിജോ. മരുമക്കൾ: സഞ്ജു, ദീക്ഷ

Advertisment