Advertisment

ഷൗക്കത്തിന്റെ മൃതദേഹം ഖബറടക്കി.

author-image
admin
New Update

റിയാദ് :കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം റിയാദിൽ വെച്ച് മരണപ്പെട്ട കണ്ണൂർ വാരം ചതുരക്കിണർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം  ഖബറടക്കി.  നടപടിക്രമങ്ങൾ ഷാനവാസ് ആറളത്തി ന്റെ നേതൃത്വത്തിൽ കെ എം സി സി പ്രവർത്തകർ പൂർത്തീക രിച്ചു .

publive-image

മരണപ്പെട്ട ഷൗക്കത്ത് കെ എം സി സിയുടെയും ഇസ്ലാമിക്ക് സെൻ ററിന്റേയും സജീവ പ്രവർത്തകൻ ആയിരുന്നു. ഷൗക്കത്തിന്റെ വിയോഗത്തിൽ റിയാദ് കണ്ണൂർ ജില്ലാ കെ എം സി സി അനുശോ ചനം രേഖപ്പെടുത്തി, നാട്ടിലുള്ള കെ എം സി സി ഭാരവാഹികൾ ഷൗക്കത്തിന്റെ വസതിയിൽ സന്ദർശനം നടത്തി കുടുംബാംഗങ്ങ ളെ അനുശോചനം അറിയിച്ചു.

Advertisment