Advertisment

കേരളം എതിര്‍ത്തു; മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ കേരളം എതിര്‍ത്തതോടെ അവസാന നിമിഷം റദ്ദാക്കി. ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു എറണാകുളം സൗത്തിലേക്ക് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്.

നിലവിലുള്ള കേന്ദ്ര നിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ കേരളത്തിന്റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യര്‍ത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡല്‍ ഓഫീസര്‍ യാത്രക്കാരെ റിയിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് ട്രെയിന്‍ റദ്ദാക്കിയത്‌

Advertisment