Advertisment

മജ്ലിസ്സുന്നൂര്‍ സുപ്രഭാതം ക്യാമ്പയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു:

author-image
admin
Updated On
New Update

റിയാദ് : എസ് ഐ സി  ന്യൂസനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസ്സുന്നൂർ ആത്മീയ സദസ്സും സുപ്രഭാതം ദിനപത്രത്തിൻ്റെ പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു. വാദിനൂർ ഹജ്ജ് ഉംറ സർവീസ് ചീഫ് അമീർ ഉസ്താദ് ബഷീർ ഫൈസി ആത്മീയ സദസ്സിന് നേതൃത്വം നൽകി.

Advertisment

publive-image

എസ് ഐ സി  ന്യൂസനയ്യ ഏരിയ കമ്മിറ്റി സുപ്രഭാതം പ്രചരണ ക്യാമ്പയിൻ റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇക്ബാൽ കാവന്നൂർ ഏരിയ ജോ.സെക്രട്ടറി നിഷാദിനെ വാർഷിക വരിക്കാരനാക്കി ഉദ്ഘാടനം ചെയ്യുന്നു.

പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ  എസ് ഐ സി   ന്യൂ സനയ്യ ഏരിയ പ്രസിഡൻ്റ് മുജീബ് റഹ്മാൻ പൂനൂർ അദ്ധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു  ജോ. സെക്രട്ടറി നിഷാദിനെ വാർഷിക വരിക്കാരനായി ചേർത്തുകൊണ്ട്  എസ് ഐ സി  റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇക്ബാൽ കാവന്നൂർ ന്യൂസനയ്യ ഏരിയ ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം

സെന്‍ട്രൽ കമ്മിറ്റി നേതാക്കളായ അബൂബക്കർ ബാഖവി, ഉമർ ഫൈസി, ബഷീർ താമരശ്ശേരി, അബ്ദുൽ ഗഫൂർ ചുങ്കത്തറ, ജുനൈദ് മാവൂർ, മൻസൂർ വാഴക്കാട്, ഫസലുറഹ്മാൻ, സൈനുൽ ആബിദീൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. കമ്മിറ്റി ജന.സെക്രട്ടറി ഷിഫ്നാസ് ശാന്തിപുരം സ്വാഗതവും മഹദി ഹസൻ നന്ദിയും പറഞ്ഞു.

 

Advertisment