എസ്.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി നിലവില്‍ വന്നു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, December 6, 2018

റിയാദ്: പ്രതിസന്ധികളുടെ വര്‍ത്തമാനത്തില്‍ സംഘടനകള്‍ക്കകത്തും പുറത്തും വിശാല വീക്ഷണം ഉണ്ടാകണമെ് സമസ്ത സൗദി പ്രവാസ പ്രസ്താനങ്ങളുടെ ഏകീകരണ സംഗമം ഉദ്ഘാടത്തില്‍ സമസ്ത ജനറല്‍ സെക്ര’റി ശൈഖുല്‍ ജാമിഅ പ്രൊഫസര്‍ കെ. ആലിക്കു’ി മുസ്‌ലിയാര്‍ ഓര്‍മിപ്പിച്ചു. സൗദിയില്‍ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന  സമസ്ത പ്രവാസ സംഘടനകള്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) എന്ന  പേരിലാണ് ഏകീകരിക്കപ്പെട്ടത്. ഭാരവാഹികളെ ശൈഖ ല്‍ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളായി അബ്ദുറസാഖ് വളക്കൈ (ചെയര്‍മാന്‍), സൈതലവി ഫൈസി പനങ്ങാങ്ങര (പ്രസിഡണ്ട്), ഹബീബുളള പട്ടാമ്പി (ജനറല്‍ സെക്രട്ടറി), അലി തെയ്യാല (ട്രഷറര്‍), അസ്‌ലം അടക്കാത്തോട് (വര്‍ക്കിംഗ് സെക്രട്ടറി).അന്‍വര്‍ അബ്ദുല്ല ഫദ്ഫരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബൂബക്കര്‍ ദാരിമി പുല്ലാര, അബ്ദു സമദ് പെരുമുഖം, കോയാമു ഹാജി കൊട്ടപ്പുറം, അബ്ദുലത്തീഫ് ഹാജി തച്ചണ്ണ, ബഷീര്‍ ഫൈസി ചെരക്കാപറമ്പ് (ഉപദേശക സമിതി),

മുഹമ്മദ് കളപ്പാറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, മുഹമ്മദ് വേങ്ങര, ഹുസയിന്‍ കുപ്പം (വൈസ് ചെയര്‍മാന്‍) ശാഫി ദാരിമി പാങ്ങ് (സീനിയര്‍ വൈസ് പ്രസിഡണ്ട്), അബൂബക്കര്‍ ഫൈസി വെളളില, എം.ടി.പി. മുനീര്‍ അസ്അദി, അബ്ദുല്‍ സലീം വാഫി മൂത്തേടം, അശ്‌റഫ് കല്‍പകഞ്ചേരി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഹമീദ് ക്ലാരി, മുനീര്‍ ഫൈസി മമ്പാട്, അബൂബക്കര്‍ ബാഖവി മാരായമംഗലം, മാള മുഹ്‌യദ്ദീന്‍, അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി, ഇസ്മാഈല്‍ ഹുദവി, മൊയ്തീന്‍ കുട്ടി തെന്നല (വൈസ് പ്രസിഡന്റ്), മഷൂദ് കൊയ്യോട്, സുബൈര്‍ ഹുദവി വെളിമുക്ക്, ഇഖ്ബാല്‍ കാവനൂര്‍, കുഞ്ഞിപ്പ തവനൂര്‍, നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, മുബാറക് ഹുദവി, കബീര്‍ വൈലത്തൂര്‍,

ശിഹാബ് വേങ്ങൂര്‍, ജുനൈദ് മാവൂര്‍, ബഷീര്‍ താമരശ്ശേരി, അസീസ് വാഴക്കാട് (സെക്ര’റി), ശമീര്‍ പുത്തൂര്‍, സിറാജുദ്ദീന്‍ മാണിയൂര്‍, (ഓര്‍ഗനൈസിംഗ് സെക്ര’റി) എിവരും സബ് കമ്മിററി ഭാരവാഹികളായി മന്‍സൂര്‍ വാഴക്കാട്, ഉമര്‍ ഫൈസി ചെരക്കാപറമ്പ് (ദഅ്‌വ) ബഷീര്‍ താമരശ്ലേരി, ഹബീബ് ചെര്‍പ്പുളശ്ലേരി (വിഖായ) മുഖ്ത്താര്‍ കമ്പില്‍, ബഷീര്‍ സുള്യ (എസ്.ഐ.എഫ്.സി) റാഷിദ് കോ’ുമല, കരീം പയോണ (മീഡിയ) മുഹമ്മദ് കോയ വാഫി വയനാട്, ശാഫി ഹുദവി ഓമശ്ശേരി (ഉലമ കൗസില്‍) ഷഹീര്‍ കൊല്ലോട്, ഹുസ്സയിന്‍ അമ്പലക്കണ്ടി (ഇ-ദഅ്‌വ),

സുബൈര്‍ ആലുവ, അസീസ് വാഴക്കാട് (മദ്രസ സെല്‍), സുധീര്‍ ചമ്രവട്ടം , മുബാറക് അരീക്കോട് (സഹചാരി) ആരിഫ് ബാഖവി പൈങ്കിവള, ഗഫൂര്‍ ചുങ്കത്തറ (മജ്‌ലിസുൂര്‍), അബ്ദുസലാം ഇരിക്കൂര്‍, മുഹമ്മദലി ഫൈസി മണ്ണാറമ്പ് (ദുആ മജ്‌ലിസ്) നൗഷാദ് ഹുദവി പനങ്ങാങ്ങര, റാഫി പുലാമന്തോള്‍ (ട്രെന്റ്) ഹംസ കോയ പെരുമുഖം, ഹംസത്തലി പനങ്ങാങ്ങര (എസ്.കെ.എസ്.ബി.വി) എന്നി വരും, സെക്രട്ടറിയേററ് അംഗങ്ങളായി അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി  ഒളവട്ടൂര്‍, എന്‍.സി മുഹമ്മദ് കണ്ണൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, മുജീബ് ഫൈസി മമ്പാട്, സലീം വാഫി തവനൂര്‍, സുലൈമാന്‍ ഹുദവി ഊരകം, ശാഫി ഹാജി ഓമച്ചപ്പുഴ, മജീദ് നരിക്കുനി, മൂസ പട്ട, അബ്ദുല്‍ ജലീല്‍ ആലുവ, മുസ്തഫ വേളൂരാന്‍, കുഞ്ഞുമുഹമ്മദ് ഹാജി ചുങ്കത്തറ, മുസ്തഫ നടുവില്‍ തുടങ്ങിയവരെയും തെരെഞ്ഞെടുത്തു. സംഗമത്തില്‍ റിയാദിലെ മത സാംസ്‌ക്കാരിക വിദ്യഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

×