Advertisment

ഒച്ച' ഓർകസ്ട്ര ജനറൽബോഡിയുംയാത്രയപ്പും സംഘടിപ്പിച്ചു

New Update

ജിദ്ദ: മലപ്പുറം അരീക്കോട് നിന്നുള്ളവർ രൂപവത്കരിച്ച ജിദ്ദയിലെ 'ഒച്ച' ഓർകസ്ട്രയുടെ ജനറൽബോഡിയും യാത്രയയപ്പും സംഘടിപ്പിച്ചു. ഇരുപത്തി ആറ് വർഷതെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അരീക്കോടിന്റെ ഗായകൻ ജാബീറിനാണ് യാത്രയപ്പും നൽകിയത്.

Advertisment

publive-image

പാട്ടുക്കാരൻ ജാബീറിനുള്ള മൊമെന്റോ സെക്രട്ടറി മുസ്തഫ ചീമാടൻനൽകി

റിയാദിലും ജിദ്ദയിലും നാടുകളിലും നിരവധി സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയക ളിലും ഗാനങ്ങൾ ആലപിച്ച അരീക്കോടിന്റെ പാട്ടുക്കാരൻ ജാബീറിനുള്ള മൊമെന്റോ സെക്രട്ടറി മുസ്തഫ ചീമാടൻനൽകി.

പ്രസിഡണ്ട് ബാബു കടൂരൻ അദ്ധ്യക്ഷത വഹിച്ചു മുസ്തഫ ചീമാടൻ സ്വാഗതവും ട്രഷറർ കെവി.ജാഫർ നന്ദിയും പറഞ്ഞു. അംഗങ്ങളായ അൻവർ സാദത്, അഹമ്മദ് അലി, ജാഫർ ഊഴുന്നൻ, എംപി.സത്താർ, എം.ഹാഫീസ്, റഹ്മത്തുള്ള അരീക്കോട് (കുട്ടൻ) ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.

 

Advertisment