Advertisment

അവള്‍ സുരക്ഷിതമായ കരങ്ങളില്‍ ...മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിത്താര കൃഷ്ണകുമാര്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിലെ ശ്രദ്ധേയായ പിന്നണി ഗായികയാണ് സിത്താര കൃഷ്ണകുമാര്‍.

Advertisment

publive-image

തന്‍റെ ഓരോ വിശേഷങ്ങളും സിത്താര ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സിത്താര തന്റെ മകള്‍ സാവന്‍ ഋതുവിനൊപ്പമുള്ള ഒരു മനോഹരമായ ചിത്രമാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദേശത്തായിരുന്നുവെന്നും പരിപാടിക്കു ശേഷം വീട്ടില്‍ തിരിച്ചെത്തി എന്നു പറഞ്ഞാണ് മകളെ കെട്ടിപ്പിടിച്ച്‌ കിടക്കുന്ന ചിത്രം സിത്താര പങ്കുവെച്ചത്.

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ അമൂല്യമാണെന്നും അവള്‍ സുരക്ഷിതമായ കരങ്ങളിലാണെന്നും സിത്താര ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചു.

sitharakrishnan
Advertisment