Advertisment

മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​ ശി​വാ​ജി​റാ​വു പാ​ട്ടീ​ല്‍ നി​ലാ​ങ്കേ​ക​ര്‍ അ​ന്ത​രി​ച്ചു

New Update

പൂ​നെ: മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ശി​വാ​ജി​റാ​വു പാ​ട്ടീ​ല്‍ നി​ലാ​ങ്കേ​ക​ര്‍ (89) അ​ന്ത​രി​ച്ചു. സ്വ​വ​സ​തി​യി​ല്‍​വ​ച്ച്‌ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യിരുന്നു അന്ത്യം. ജൂ​ലൈ 16ന് ​ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Advertisment

publive-image

രോ​ഗ ബാ​ധ​യെ തു​ട​ര്‍​ന്ന് പൂ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

1985 മു​ത​ല്‍ 86 വ​രെ​യാ​യി​രു​ന്നു ശി​വാ​ജി​റാ​വു മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ത്. 1968 ല്‍ ​മ​ഹാ​രാ​ഷ്ട്ര എ​ജ്യൂ​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് സ്ഥാ​പി​ച്ച​ത് ശി​വാ​ജി​റാ​വു​വാ​ണ്.

sivajirao
Advertisment