Advertisment

കൊച്ചി നഗരസഭ കൗണ്‍സിലര്‍ കെ കെ ശിവന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

New Update

കൊച്ചി: കൊച്ചി നഗരസഭ കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കൗണ്‍സിലര്‍ കെ കെ ശിവനാണ് മരിച്ചത്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

publive-image

സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്‍റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് നടക്കും

sivan death6
Advertisment