Advertisment

മലയാളിക്ക് ഡല്‍ഹി നഗരസഭയിലും അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: ഉത്തര ഡൽഹി നഗരസഭയുടെ സഭാ നടത്തിപ്പിന്‍റെ ചുമതല മലയാളിയായ ശിവ പ്രസാദിന്.

നഗരസഭയുടെ ആദ്യത്തെ കേരളീയ മുനിസിപ്പൽ സെക്രട്ടറിയായി ശിവപ്രസാദ് കെ വി സ്ഥാനമേറ്റു.

കഴിഞ്ഞ 37 വർഷമായി ഡൽഹി നഗരസഭയിൽ ഉദ്യോഗസ്ഥനായിരുന്നു. ഒറ്റപ്പാലം ശ്രീനികേതനിൽ നാരായണമേനോന്റെ മകനാണ്.

delhi news
Advertisment