Advertisment

ഇടമലക്കുടിയിലും അടിമാലിയിലും അദിവാസി മേഖലകളിൽ ഓൺലൈൻ പഠനത്തിനായി 10 സ്മാർട്ട് ടിവിയും ഡിഷ് കണക്ഷനും നൽകി- ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

തൊടുപുഴ: ഇടുക്കി കെയർ ഫൗണ്ടേഷൻ അൽ-അസർ ഗ്രൂപ്പ് ഓഫ് ഇൻറ്റിറ്റ്യൂഷൻസുമായി ചേർന്ന് ഇടുക്കിയിലെ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലും അടിമാലിയിലെ വിവിധ ആദിവാസി കുട്ടികളിലെയും കുട്ടികളുടെ പഠനാവശ്യത്തിനായി 10 സ്മാർട്ട് ടിവിയും ഡിഷ് കണക്ഷനുകളും അൽ-അസർ ഗ്രൂപ്പ് എം.ഡി അഡ്വക്കേറ്റ് കെഎം മിജാസ് ഇടുക്കി കെയർ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ഡീൻ കുര്യാക്കോസിന് കൈമാറി

Advertisment