കുവൈറ്റ് : എസ് എം സി എ സാൽമിയ ഏരിയ ട്രഷര്‍ ഷിന്റോ ജോർജ് കല്ലൂരിന്റെ മാതാവും, അല്‍ഫോന്‍സാ കുടുംബ യൂണിറ്റ് ലീഡറായ തോമസ് മുണ്ടിയാനിയുടെ ഭാര്യാ മാതാവുമായ ഏലിയാമ്മ ജോർജ്ജ് 68) നിര്യാതയായി .
സംസ്കാരം 13 നു ഉച്ചകഴിഞ്ഞ് 2.30 നു കോട്ടയം തോടനാല്‍ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.
മക്കള്‍ : ഷാന്റി ജോര്‍ജ്, ഷാനി , ഷാലി , ഷിന്റോ.
മരുമക്കള്‍ : തോമസ് മുണ്ടിയാനി ജോയിസ്, മഞ്ജു .
പരേതയുടെ ആത്മശാന്തിക്കായി ശനിയാഴ്ച രാതി 9. 30 ന് തോമസ് മുണ്ടിയാനിയുടെ വസതിയിൽ നടത്തുന്ന പ്രത്യേക പ്രാർത്ഥനകള്‍ നടക്കും .