Advertisment

രാഷ്ട്രീയവും അഭിനയവും മാത്രമല്ല വാൾപ്പയറ്റും വഴങ്ങും ; സ്മൃതി ഇറാനിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

New Update

അഹമ്മദാബാദ് : രാഷ്ട്രീയവും അഭിനയവും മാത്രമല്ല വാൾപ്പയറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗുജറാത്തിൽ നടന്ന ഒരു സാംസ്കാരിക ചടങ്ങിൽ ഇരുകൈകളിലും വാളെടുത്ത് ചുഴറ്റുന്ന സ്മൃതിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

Advertisment

publive-image

'തൽവാർ റാസ്' എന്നാണ് ഇതറിയപ്പെടുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും വളരെ പ്രശസ്തമായ ഒരു നാടോടി കലാരൂപമാണ് തൽവാർ റാസ്. പരിപാടിയിൽ പങ്കെടുത്ത മറ്റ് കലാകാരന്‍മാർക്ക് പിന്തുണയുമായാണ് വനിതാ-ശിശുകക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി സ്റ്റേജിലെത്തിയത്.

Advertisment